കോവിഡിന്റെ പശ്ചാത്തലത്തിൽ പല പ്രമുഖ പ്രവേശനപരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. (ക്ലാറ്റ്: ദേശീയ നിയമസർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ 25 വരെ. പരീക്ഷ മേയ് 24ന്, നാറ്റ: ആർക്കിടെക്ചർ അഭിരുചിപരീക്ഷയ്ക്ക് അപേക്ഷ 15 വരെ; ഫീസ് 19 വരെ, യുജിസി നെറ്റ്: മേയ് 16 വരെ, സിഎസ്‌ഐആർ നെറ്റ്: മേയ് 15 വരെ, നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്–ജെഇഇ, ജെഎൻയു, ഇഗ്നോയുടെ പിഎച്ച്ഡി, എംബിഎ, ഐസിഎആർ: എല്ലാം 30 നു വൈകിട്ടു 4 വരെ; ഫീസ് രാത്രി 11.50 വരെ, അഖിലേന്ത്യാ ആയുഷ് പിജി എൻട്രൻസ്: മേയ് 1 – 31)ഇവയിൽ എൻടിഎ നടത്തുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ലഭിക്കുന്ന തീയതികളും പരീക്ഷാ തീയതികളും അതതു പരീക്ഷകളുടെ വെബ്‌സൈറ്റിലും www.nta.ac.inയിലും 15നു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ലഭ്യമാക്കും നേരത്തേ മാറ്റിവച്ച നീറ്റ്–യുജി, ജെഇഇ മെയിൻ പരീക്ഷകളുടെ പുതുക്കിയ തീയതിയും പിന്നീട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001173578