ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകള്‍

ഏറെ ജോലി സാധ്യതയുള്ള ആനിമേഷന്‍, മള്‍ട്ടി മീഡിയ കോഴ്സുകള്‍ക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണിന്‍റെ വഴുതക്കാട്ടുള്ള നോളജ്സെന്‍ററിലാണ് ക്ലാസ്സുകള്‍. എസ്എസ്എല്‍സി/പ്ലസ്ടു/ഐടിഐ/വി.എച്ച് എസ്ഇ/ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിങ്, ഡിപ്ലോമ ഇന്‍ 3 ഡി ആനിമേഷന്‍ വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ഡയനാമിക്സ് ആന്‍ഡ് വിഎഫ്എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154/4016555


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967866