പാരാമെഡിക്കല്‍ ഡിപ്ലോമയ്ക്ക് ഉടന്‍ അപേക്ഷിക്കുക


കേരളത്തിലെ സര്‍ക്കാര്‍ / സ്വാശ്രയസ്ഥാപനങ്ങളിലെ 15 വിഭാഗങ്ങളില്‍ ഫാര്‍മസി / ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് ടെസ്റ്റില്ല. യോഗ്യതാ പരീക്ഷയില്‍ നിര്‍ദിഷ്ട പേപ്പറുകളില്‍ നേടിയ മാര്‍ക്കുനോക്കിയാണ് റാങ്കിങും പ്രവേശവും
നടത്തുന്നത്. അപേക്ഷ ഫീസ് 400 രൂപ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഫീസ് ഓണ്‍ലൈനായി അടച്ച് ഒക്ടോര്‍ 11 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കോഴ്സുകള്‍ പൊതുവേ രണ്ടു വര്‍ഷമാണ് കാലാവധി. വിശദവിവരങ്ങള്‍ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

കോഴ്സുകള്‍
1. ഫാര്‍മസി
2. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
3. മെഡിക്കല്‍ ലാബ് ടെക്നോളജി
4. റേഡിയോളജിക്കല്‍ ടെക്നോളജി
(മൂന്ന് വര്‍ഷം)
5. ഒപ്ത്താല്‍മിക് അസിസ്റ്റന്‍സ്
6. ഡെന്‍റല്‍ മെക്കാനിക്സ്
7. ഡെന്‍റല്‍ ഹൈജീനിസ്റ്റ്


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754599