എൽ എൽ ബി ഓൺലൈൻ പ്രവേശന പരീക്ഷ

ത്രിവൽസര എൽഎൽബി ഓൺലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ 25 നും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബി പ്രവേശന പരീക്ഷ 26 നും നടക്കും.
ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കാനായി ജാതി സെർട്ടിഫിക്കറ്റ് (എസ് സി / എസ് ടി വിഭാഗക്കാർ) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ് ഇ ബി സി /ഓ ഇ സി/ മിശ്ര വിവാഹിതരുടെ മക്കൾ), വരുമാന സർട്ടിഫിക്കറ്റ്, (ജനറൽ കാറ്റഗറി ഉൾപ്പെടെ മാറ്റ് വിഭാഗക്കാർ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ ജനന സെർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്കു മാത്രം) എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കണം.
നിർദ്ദേശിക്കുന്ന സമയത്ത് അവ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967801