ജെഇഇ മെയിന്‍ ഇനി ഏപ്രിലില്‍

ഐഐടി പ്രവേശനത്തിനുള്ള ആദ്യ കടമ്പയും എന്‍ഐടി, ദേശീയ പ്രാധാന്യമുള്ള മറ്റ് എന്‍ജിനീയറിങ് പഠന സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഇനി ഏപ്രിലില്‍ നടക്കും. ജനുവരി 6 മുതല്‍ ഒന്‍പതുവരെയായിരുന്നു ആദ്യ അവസരം. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ പരീക്ഷ നടത്തുന്നത്. ആദ്യം നടന്ന പരീക്ഷയുടെ ഫലത്തിന് താഴെ കാണുന്ന വെബ്സൈറ്റുകള്‍ നോക്കുക. jeemain.nic.in, jeemain.nta.nic.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759357