കൊറോണ വൈറസിനെ എങ്ങനെ നശിപ്പിക്കാം.


1. 62 മുതല്‍ 71 ശതമാനം ആല്‍ക്കഹോളുള്ള സാനിട്ടൈസര്‍കൊണ്ടണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കാവുന്നതാണ്.
2. 0.5 ശതമാനം ഹൈഡ്രജന്‍ പെറോക്സൈഡോ 0.1 ശതമാനം സോഡിയം ഹൈപോക്ലോറൈറ്റോകൊണ്ടണ്ട് നശിപ്പിക്കാം.
3. 56 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വൈറസ് നശിക്കുന്നതാണ്. ചൂടുകുറഞ്ഞ അന്തരീക്ഷത്തില്‍ 28 ദിവസംവരെ വൈറസ് ജീവിക്കും. രോഗി തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ചുറ്റുമുള്ളവരിലേക്കും വസ്തുക്കളിലേക്കും വൈറസെത്തുന്നു.
4. കൃത്യമായി നശിപ്പിച്ചില്ലെങ്കില്‍ ഗ്ലാസ്, ലോഹം, പ്ലാസ്റ്റിക് എന്നിവയില്‍ രണ്ടണ്ടു മണിക്കൂര്‍ മുതല്‍ ഒന്‍പതു ദിവസം വരെ വൈറസിനു ജീവിക്കാന്‍ സാധിക്കും അന്തരീക്ഷത്തില്‍ മൂന്നു മണിക്കൂര്‍ വരെ നിലനില്‍ക്കാനും ഇതിനുകഴിയുന്നു. പൊതുവായ സ്ഥലങ്ങളില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടണ്ടത് ബസ്, ട്രെയിന്‍, തുടങ്ങിയവയിലുള്ള കൈ പിടിക്കാനുള്ള കമ്പികള്‍, ചവിട്ടു പടികളുടെ വശങ്ങളിലുള്ള കൈവിരികള്‍ തുടങ്ങിയവയാണ്. കഴിയുന്നതും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നടക്കുക. ഇടയ്ക്കിടെ സോപ്പുകൊണ്ടണ്ട് കൈകഴുകുന്നത് വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000968369