അസാപ്​ വെബിനാർ..

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലെ അ​ഡീ​ഷ​ന​ൽ സ്‌​കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ് )ഒ​രു​ക്കു​ന്ന വെ​ബി​നാ​റു​ക​ൾ​ക്ക്​ വ​ൻ സ്വീ​കാ​ര്യ​ത. അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ ന​വ​യു​ഗ സാ​ങ്കേ​തിക വി​ദ്യ​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രമാണ്​ ഒ​രു​ക്കു​ന്ന​ത്.
സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ആ​ർ​ട്സ്, എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ കോ​ഴ്സു​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ​തും വ്യ​വ​സാ​യ​ലോ​ക​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു​മാ​യ വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് അ​ത​ത് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രാ​ണ്​ വെ​ബി​നാ​റിൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നത്.

മാ​ർ​ച്ച്‌ 31ന് ​ആ​രം​ഭി​ച്ച വെ​ബി​നാ​ർ പ​ര​മ്പ​ര​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യമാ​ണ്. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11നും ​വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ്​ വെ​ബിനാ​ർ. http://skillparkkerala.in/news_and_events/webinars/ എ​ന്ന​താ​ണ്​ ലി​ങ്ക്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.asapkerala.gov.in / www.skillparkkerala.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754321