എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷ

ലോക്ഡൗൺ അവസാനിച്ച് 7 മുതൽ 10 ദിവസം വരെ കഴിയുമ്പോൾ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ.വിദ്യാർഥികൾ ഒന്നിച്ചു സ്കൂളിൽ എത്തുന്നത് ഒഴിവാക്കാനായി പരീക്ഷകൾ രാവിലെയും ഉച്ച തിരിഞ്ഞുമായിരിക്കും നടത്തുക. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചത്തിനു ശേഷമേ പരീക്ഷകൾ നടത്താനാവൂ.

ഹോട് സ്പോട്ടുകളും ഗൾഫിലെ ലോക് ഡൗൺ സാഹചര്യവും കൂടിപരിഗണിച്ചേ പരീക്ഷ തീരുമാനിക്കൂ.ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങളുള്ളതിനാലാണിത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754656