എസ്എസ്എൽസി, എച്ച്എസ്എസ് പരീക്ഷ

ലോക്ഡൗൺ അവസാനിച്ചു 10 ദിവസം കഴിയുമ്പോൾ എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷ നടത്താൻ സാധിക്കുമെങ്കിലും നിയന്ത്രണങ്ങൾ എന്ന് അവസാനിക്കുമെന്നു വ്യക്തമല്ലാത്തതിനാൽ അനിശ്ചിതത്വം തുടരുന്നു. ലോക്ഡൗൺ അവസാനിച്ചു 10 ദിവസം കഴിയുമ്പോൾ സിബിഎസ്ഇ പരീക്ഷ നടത്താനാകുമെന്നു കഴിഞ്ഞ ദിവസം നടന്ന വിഡിയോ കോൺഫറൻസിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ രീതിയിൽ കേരളത്തിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളും നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേന്ദ്ര തീരുമാനത്തിനു കാക്കുകയാണു വിദ്യാഭ്യാസ വകുപ്പ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759467