സിബിഎസ്ഇ പരീക്ഷ ജൂലൈ 1 മുതൽ 15 വരെ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ. ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷകൾ. കേരളത്തിൽ 12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള 12 വിഷയങ്ങളിലാണ് പരീക്ഷ േശഷിക്കുന്നത്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗൺ മൂലമാണ് പരീക്ഷകൾ മാറ്റിവച്ചിരുന്നത്. ജെഇഇ അഡ്വാൻസ്ഡ് മെറിറ്റ് ലിസ്റ്റ് വരും മുൻപ് ഓഗസ്റ്റ് അവസാനം 12ാം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ഉത്തരകടലാസുകൾ അധ്യാപർക്കു വീട്ടിലെത്തിച്ചു നൽകി പരിശോധിക്കുന്നതടക്കം പരിഗണിക്കുന്നു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759200