ജെ.ഇ.ഇ നീറ്റ്: മോക്ക് ടെസ്റ്റ്


ജെ.ഇ.ഇ. മെയിൻ, നീറ്റ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് മോക്ക് ടെസ്റ്റ് നടത്താൻ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ആപ്പ് പുറത്തിറക്കി. നാഷണൽ ടെസ്റ്റ് അഭ്യാസ് എന്ന ആപ്പിൽ ദിവസവും ഒരു മോക്ക് ടെസ്റ്റ് വീതമുണ്ടാവും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എൻട്രൻസ് പരീക്ഷ പരിശീലന കേന്ദ്രങ്ങളും എൻ ടി എ യുടെ ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളും അടച്ചിട്ടിരിക്കുന്നതിനാലാണ് മോക്ക് ടെസ്റ്റ് ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759221