ജെ ഇ ഇ മെയിൻ അപേക്ഷ തീയതി നീട്ടി


ജെ ഇ ഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 24 വരെ നീട്ടി. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ വിദേശത്തെ കോളേജുകളിൽ ചേരാനാകാത്ത കുട്ടികൾക്ക് വേണ്ടിയാണിത്. വിവിധ കാരണങ്ങളാൽ ഇതുവരെ ഓൺലൈൻ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. jeemain.nta.nic.in എന്ന സൈറ്റിൽ 24 ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഈ മാസം 25 മുതൽ 31 വരെ സമയമുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754587