ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് മികച്ച അവസരങ്ങള്‍
ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള ഒരു മേഖലയാണ് ഹോട്ടല്‍ മാനേജ്മെന്റ് രംഗം. ഹോട്ടലുകളും റിസോര്‍ട്ടുകളും അടങ്ങുന്ന രംഗം ഏറെ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. പരിശീലനം കിട്ടിയ തൊഴിലാളികളുടെ ആവശ്യകത ഈ സേവന വ്യവസായ രംഗത്ത് ഏറെയാണ്.
യോഗ്യരായ തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ St. Alphonsa Institute for International Studies (SAIIS) തിരുവനന്തപുരത്ത് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അനുയോജ്യമായ നിരവധി കോഴ്സുകള്‍ ഇവിടെയുണ്ട്.
കോഴ്സുകള്‍
1. ബിഎസ്സി ഇന്‍ കാറ്ററിങ് ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്
യോഗ്യത: പ്ലസ് ടു
2. ത്രീ ഇയര്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്
യോഗ്യത: എസ്എസ്എല്‍സി
3. എക്സിക്യുട്ടീവ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്
യോഗ്യത: എസ്എസ്എല്‍സി pass /fail
4. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്
യോഗ്യത: എസ്എസ്എല്‍സി
5. ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ കുക്കറി
യോഗ്യത: എസ്എസ്എല്‍സി
6. ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്
യോഗ്യത : എസ്എസ്എല്‍സി
പ്രത്യേകതകള്‍
കുറഞ്ഞ ഫീസ്
വിശാലമായ പ്രാക്ടിക്കല്‍ ക്ലാസ്സ് സൗകര്യങ്ങള്‍
പ്രാക്ടിക്കല്‍ ലാബ്
ഇംഗ്ലീഷ് പ്രാവീണ്യത്തിന് പ്രത്യേക ക്ലാസ്സുകള്‍
വ്യക്തി വികസനത്തിനുതകുന്ന ക്ലാസ്സുകള്‍
മോക് ഇന്റര്‍വ്യൂ
ക്യാംപസ് സെലക്ഷന്‍സ്
സെമിനാറുകള്‍
ഇന്റര്‍നാഷണല്‍ സ്റ്റാര്‍ഹോട്ടലുകളില്‍ പരിശീലനവും പ്ലേസ്മെന്റും,
പഠനകാലത്ത് പാര്‍ട്ട്ടൈം ജോലി ചെയ്ത് തവണകളായി ഫീസടയ്ക്കാനുള്ള സൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്ക്
9400696969, 9400929292