സി.യു.സി.എസ്.എസ് പി.ജി നാലാം സെമസ്റ്റർ 2020 പരീക്ഷ ജൂൺ 2 മുതൽ


സി.യു.സി.എസ്.എസ് പി.ജി നാലാം സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷ ജൂൺ 2 മുതൽ ആരംഭിക്കുന്നു. ലോക്ക് ഡൌൺ മൂലം അന്യ ജില്ലകളിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് അവർ ഇപ്പോൾ താമസിക്കുന്ന ജില്ലകളിൽ പ്രസ്തുത പരീക്ഷ എഴുതുവാനായി സർവകലാശാല ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ്. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ലിങ്ക് 22/05/2020 വെള്ളിയാഴ്ച മുതൽ 25/05/2020 തിങ്കളാഴ്ച വരെ ലഭ്യമാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967823