കോളേജുകൾ ജൂൺ ഒന്നിനുതുറക്കും, ക്ലാസുകൾ ഓൺലൈനായി.


സംസ്ഥാനത്ത് എല്ലാ കോളേജുകളും ജൂൺ ഒന്നിനു തുറക്കും. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം . ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് വേണ്ട ക്രമീകരണങ്ങളും പ്രിൻസിപ്പൽമാർ ചെയ്യണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967593