പരീക്ഷകൾക്ക് ഇന്ന് തുടക്കം.


രണ്ടുമാസത്തെ അനിശ്ചിതത്വത്തിനു ശേഷം എസ്. എസ്.എൽ.സി., ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ ഇന്ന് തുടങ്ങി. പൊതുഗതാഗതത്തിന് പരിമിതിയുള്ളതിനാൽ സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കണം. ഉത്തരക്കടലാസ് അധ്യാപകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറിലാണ് ഇടേണ്ടത്. ഇത് ഏഴ് ദിവസം സ്കൂളിൽ സൂക്ഷിച്ച ശേഷം അയച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എന്നാൽ പരീക്ഷ കഴിയുന്നതിനനുസരിച് ഉത്തരക്കടലാസ് അതത് മൂല്യനിർണയ കേന്ദ്രത്തിലേക്ക് അയക്കണമെന്ന് വിദ്യാഭ്യാ വകുപ്പ് നിർദ്ദേശിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754613