പത്താം ക്ലാസ് പരീക്ഷയെഴുതിയത് 99.91% വിദ്യാർഥികൾ.


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി., വി.എച്ച്.എസ്.സി. പരീക്ഷകൾ വൈറസ് മുൻകരുതലുകൾ പാലിച്ച് പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വി.എച്ച്.എസ്.സി. ഒന്നും രണ്ടും വർഷ പരീക്ഷ 99.02% പേരും ഉച്ചയ്ക്ക്നടന്ന എസ്.എസ്.എൽ.സി. പരീക്ഷ 99.91% പേരും എഴുതി. പരീക്ഷ എഴുതാനാവാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു പരീക്ഷകൾ ഇന്നലെ ആരംഭിച്ചു.ആദ്യ ദിനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759416