എൻ.എൽ.എസ്.ഐ.യൂ വിൽ വിദൂരപഠന പ്രോഗ്രാമുകൾ


നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യൂ) ബെംഗളൂരു. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വകുപ്പ്, വിദൂരപഠന രീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് ബിസിനസ്സ് ലോസ് രണ്ടുവർഷം ദൈർഘ്യമുള്ള പ്രോഗ്രാമാണ്. ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകൾ ഹ്യൂമൻറൈറ്സ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, എൻവയോൺമെന്റൽ ലോ തുടങ്ങിയ വിഷയങ്ങളിൽ ലഭ്യമാണ്. മൾട്ടി മീഡിയ കോഴ്സ് മെറ്റിരിയൽ ഉപയോഗിച്ച് ഓൺലൈൻ, ഇൻ പഴ്‌സൺ ക്ലാസുകൾ വഴിയുള്ള പഠനരീതിയാണ് നടപ്പാക്കുന്നത്. അപേക്ഷാഫോം https:// ded.nis.ac.in പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂൺ മൂന്നിനകം അപേക്ഷിക്കണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967600