സിബിഎസ്ഇ മാർക്ക് പുനഃപരിശോധനയ്ക്ക് എങ്ങനെ അപേക്ഷിക്കാം

സിബിഎസ്ഇ ഹയർസെക്കൻഡറി പരീക്ഷയിലെ മാർക്ക് പുനഃപരിശോധന, ഉത്തരക്കടലാസ് പകർപ്പ്, പുനർമൂല്യനിർണയം എന്നിവയ്ക്ക് ഓൺലൈനിൽ പണമടച്ച് അപേക്ഷിക്കാം. http://cbse.nic.in
ഒത്തുനോക്കാനുള്ള അപേക്ഷ: ജൂലൈ 24 വരെ. ഫീസ് ഒരു വിഷയത്തിന് 500 രൂപ.
പകർപ്പ്: ഓഗസ്റ്റ് 1, 2. ഒരു പേപ്പറിന് 700 രൂപ.
പുനർമൂല്യനിർണയം: ഓഗസ്റ്റ് 6, 7. ഒരു ചോദ്യത്തിന് 100 രൂപ.
മാർക്ക് ഒത്തുനോക്കിക്കുന്നവർക്കേ പകർപ്പു ലഭിക്കൂ. പകർപ്പെടുക്കുന്നവർക്കേ പുനർമൂല്യനിർണയം നടത്തിക്കാനാകൂ.

പത്താം ക്ലാസിനും അവസരം ∙

ഒത്തുനോക്കൽ: ജൂലൈ 20 – 24. 500 രൂപ
പകർപ്പ്: ഓഗസ്റ്റ് 4, 5. 500 രൂപ
പുനർമൂല്യനിർണയം: ഓഗസ്റ്റ് 10, 11. 100 രൂപ


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752394