യുക്കോ ബാങ്കിൽ ഓഫീസർ ഒഴിവ്
യുക്കോ ബാങ്കിൽ 127 സ്പെഷ്യലിസ്റ് ഓഫീസർ ഒഴിവ്
കേന്ദ്ര പൊതുമേഖലയുള്ള കൊൽക്കത്ത ആസ്ഥാനമായ യൂക്കോ ബാങ്ക് മൂന്ന് വർഷ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്ഓ ഫീസർമാരെനിയമിക്കുന്നു. 127 ഒഴിവുകളുണ്ട് അസ്സിസ്റ്റൻസ് ജനറൽ മാനേജർ ,ഡിജിറ്റൽ ലെൻഡിങ് തുടങ്ങിയ പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്.വിശദവിവരങ്ങൾ WWW .UCOBANK .COM / CAREER ൽ . അപേക്ഷ ഫീസ് 800 .