‘നാറ്റ’യ്ക്ക് ഇന്നുമുതൽ അപേക്ഷിക്കാം.


ബിആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) ഇന്നുമുതൽ അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 10നും ജൂൺ 12നുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാകേന്ദ്രമായി ദുബായിയും തിര‍ഞ്ഞെടുക്കാമെങ്കിലും ഇവർക്കു രണ്ടാം ചോയ്സോ മൂന്നാം ചോയ്സോ നിർദേശിക്കാൻ അവസരമില്ല. ടെസ്റ്റിൽ Diagrammatic / Numerical / Verbal / Inductive / Logical / Abstract Reasoning, Situational Judgment എന്നിവ പരിശോധിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479691