എം.എസ്.ഡബ്ല്യു. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാം


ബി.എസ്സി. കഴിഞ്ഞ് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് ചേരാം. ബിരുദമാണ് പ്രവേശനയോഗ്യത. മാസ്റ്റർ ഇൻ/ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), എം.എ. സോഷ്യൽ വർക്ക് എന്നീ രണ്ടുതരം പ്രോഗ്രാമുകളുണ്ട്.
എം.എസ്.ഡബ്ല്യു. ഉള്ള ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ: കേരളം, കർണാടകം, ജാർഖണ്ഡ് കേന്ദ്ര സർവകലാശാലകൾ | അലിഗഡ് മുസ്ലിം സർവകലാശാല | പോണ്ടിച്ചേരി സർവകലാശാല | ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് (കാലടി) | കാലിക്കറ്റ് സർവകലാശാല (വയനാട് യൂണിവേഴ്സിറ്റി സെന്റർ, ചില അഫിലിയേറ്റഡ് കോളേജുകൾ) | എം.ജി. സർവകലാശാല (അഫിലിയേറ്റഡ് കോളേജുകൾ), മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് | മദ്രാസ് ക്രിസ്ത്യൻ കോളേജ് | ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (തിരുവനന്തപുരം), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (കളമശ്ശേരി) | ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട) | അസംപ്ഷൻ കോളേജ് (ചങ്ങനാശ്ശേരി) | സെയ്ന്റ് ജോസഫ്സ് കോളേജ് (ദേവഗിരി).എം.എ. സോഷ്യൽ വർക്ക് പ്രോഗ്രാമുള്ള ചില സ്ഥാപനങ്ങൾ: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) വ്യത്യസ്തമായ ഒട്ടേറേ പ്രോഗ്രാമുകളുണ്ട്.ചിൽഡ്രൻ ആൻഡ് ഫാമിലീസ്, കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ്, ക്രിമിനോളജി ആൻഡ് ജസ്റ്റിസ്, ദളിത് ആൻഡ് ട്രൈബൽ സ്റ്റഡീസ് ആൻഡ് ആക്ഷൻ, ലൈവ്ലിഹുഡ്സ് ആൻഡ് സോഷ്യൽ ഓന്ത്രപ്രണർഷിപ്പ്, മെന്റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്. വിമെൻ- സെന്റേർഡ് പ്രാക്ടീസ് എന്നീ സവിശേഷ മേഖലകളിൽ മാസ്റ്റർ ഓഫ് ആർട്സ് ഇൻ സോഷ്യൽ വർക്ക് പ്രോഗ്രാം ഉണ്ട് ഗുജറാത്ത്, ഹരിയാണ, ജമ്മു കേന്ദ്രസർവകലാശാലകൾ | ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല (ന്യൂ ഡൽഹി) | ഡൽഹി യൂണിവേഴ്സിറ്റി | ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി) | എം.ജി. യൂണിവേഴ്സിറ്റി (ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ) | ലയോള കോളേജ് (ചെന്നൈ).


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479856