എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ ചില ദിവസങ്ങളിൽ പുനഃക്രമീകരിച്ചു. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.
എസ്. എസ് .എൽ. സി
08/ 04/ 2021 - മലയാളം പാർട്ട് 1
09/ 04/ 2021 - ഹിന്ദി
12/ 04/ 2021 - ഇംഗ്ലീഷ്
15/ 04/ 2021 - ഫിസിക്സ്
19/ 04/ 2021 - മാത്സ്
21/ 04/ 2021 - കെമിസ്ട്രി
27/ 04/ 2021 - സോഷ്യൽ സയൻസ്
28/ 04/ 2021 - ബയോളജി
29/ 04/ 2021 - മലയാളം പാർട്ട് 2
ഹയർ സെക്കൻഡറി
8-Apr-2021 Biology, Electronics, Political Science, Sanskrit Sahitya, Computer Application, English Literature
9-Apr-2021 Part II Languages, Computer Information Technology (old), Computer Science And Information Technology
12-Apr-2021 Chemistry, History, Islamic History & Culture, Business Studies, Communicative English
15-Apr-2021 Mathematics, Part Iii Languages, Sanskrit Sastra, Psychology
19-Apr-2021 Geography, Music, Social Work, Geology, Accountancy
21-Apr-2021 Part I English
23-Apr-2021 Home Science, Gandhian Studies, Philosophy, Journalism, Computer Science, Statistics
27-Apr-2021 Physics, Economics
29-Apr-2021 Sociology, Anthropology, Electronic Service Technology (old), Electronic Systems
ആർട്ട്
8-Apr-2021 Main
9-Apr-2021 PART – II- Languages
12-Apr-2021 Subsidiary
15-Apr-2021 Aesthetics
19-Apr-2021 Sanskrit
21-Apr-2021 Part I English
23-Apr-2021 Literature