എസ്എസ്എൽസി റിവിഷൻ ക്ലാസ്


എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ സ്കൂളുകളിൽ റിവിഷൻ ക്ലാസുകൾ പുനരാരംഭിച്ചു. മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ മുന്നൊരുക്കമാണു സ്കൂളുകളിൽ നടക്കുന്നത്. 31 വരെ തുടരും.കൈറ്റ് വിക്ടേഴ്സ് ചാനലിൽ 10, 12 ക്ലാസുകാർക്കായി തത്സമയ ഫോൺ ഇൻ പരിപാടി ഇന്നു തുടങ്ങി.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479772