ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷ 16-ന് ആരംഭിച്ചു


ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷ 16-ന് ആരംഭിച്ചു. 6.19 ലക്ഷം വിദ്യാർഥികളാണ് എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 4.28 ലക്ഷം ആൺകുട്ടികളും 1.90 ലക്ഷംപേർ പെൺകുട്ടികളുമാണ്. 7.15 ലക്ഷം പേരാണ് ഫെബ്രുവരി സെഷനായി രജിസ്റ്റർ ചെയ്തത്.രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനായാണ് പരീക്ഷ നടക്കുക. മാർച്ച് 18-നാകും എൻജിനിയറിങ് പ്രവേശന പരീക്ഷ അവസാനിക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 334 നഗരങ്ങളിലാണ് പരീക്ഷ നടക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479696