നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബി.ഡിസ്, എം.ഡിസ്, എം.എഫ്.എം, എം.എഫ്.ടി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 14-നാണ് നടന്നത്. ഫാഷൻ ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ, ഫാഷൻ മാനേജ്മെന്റ്, ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നീ വിഷയങ്ങളിലാണ് നിഫ്റ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്. nift.ac.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001479656