രാജ്യാന്തര നിലവാരമുള്ള ഹോട്ടൽ മാനേജ്മെന്റ് പഠനം ഇപ്പോൾ കോഴിക്കോടും
ഉന്നത നിലവാരമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ അനേകവർഷത്തെ പാരമ്പര്യമുള്ള സെന്റ് അൽഫോൻസാ കോളേജ് ഫോർ ഹോട്ടൽ മാനേജ്മെന്റിന്റെ (അഫിലിയേറ്റഡ് ടു യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ) അതി വിശാലമായ ക്യാമ്പസ്, മറ്റ് കലാകായിക അവസരങ്ങൾ, ഹോസ്റ്റൽ ഫെസിലിറ്റി എന്നീ മികച്ച ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട് പശുക്കടവിലുള്ള പ്രകൃതിരമണീയമായ ക്യാമ്പസിലേക്ക് പ്രവർത്തനം മാറ്റിയിരിക്കുന്നു.
2021 അധ്യയന വർഷം മുതൽ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി കോഴ്സുകൾക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത ഇതര കോഴ്സുകൾക്കും പശുക്കടവ് ക്യാമ്പസിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാംഗ്ലൂർ ആസ്ഥാനമായ സെന്റ് ബെനഡിക്ട് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസുമായി സഹകരിച്ചാണ്. പ്രസ്തുത ക്യാമ്പസ് കോളേജിന്റെ പുതിയ ചെയർമാനായി Fr. ആന്റണി P.D OSB ചാർജ് എടുത്തു. 1500 വർഷത്തോളം പഴക്കമുള്ള സെന്റ് ബെനഡിക്ട് ഗ്രൂപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടനവധി യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വിദ്യാർത്ഥികളുടെ സർവോപരി കലാപരമായ കഴിവുകളുടെ ഉന്നമനത്തിനും അച്ചടക്കത്തിനും സർഗാത്മകത, തൊഴിൽപരമായ കഴിവ് നേതൃത്വ നൈപുണ്യം, സംരംഭകത്വം, ഭാഷാപാഠവം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ഇവിടെ നടപ്പിൽ വരുത്തുക. താൽപ്പര്യമുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച്, ഫാക്കൽറ്റി എക്സ്ചേഞ്ച് എന്നിവയും ഇന്റർനാഷണൽ എക്സ് പോഷർ ലഭിക്കത്തക്ക രീതിയിലുള്ള വിവിധ പദ്ധതികളും ഇവിടെ ആവിഷ്കരിച്ചു വരുന്നു. ഇന്റർനാഷണൽ ,ഡൊമസ്റ്റിക്, ട്രെയിനിങ് / പ്ലേസ്മെന്റ് ഉള്ള സൗകര്യവും ഇവിടെ ലഭിക്കും. ഏറ്റവും മികച്ച അഡ്വൈസറി ബോർഡ് ഈ കോളേജിൽ ഉണ്ട്.
മികച്ച വിദ്യാർത്ഥികളെ സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഇന്ത്യയിലെ തന്നെ ഒന്നാംകിട ഹോസ്പിറ്റാലിറ്റി, ട്രെയിനിങ് സ്ഥാപനമായി മാറുക എന്ന ലക്ഷ്യമാണ് കോളേജ് മുന്നിൽ കാണുന്നത്.
Contact Number: 9400696969