കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ഫില്‍. ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.ഫില്‍. ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും
കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഓഫ്ലൈന് ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസിന് ഹാജരാകണം.