ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്സുകള്‍ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്സുകള്‍ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്സുകള്‍ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്ങിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് പ്ലസ്ടു പരീക്ഷ മൊത്തത്തില്‍ 55 ശതമാനം മാര്‍ക്കുവാങ്ങി (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (കോഴ്സിനനുസരിച്ച്) പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടി ജയിച്ചവര്‍ക്ക് ബി.എസ്സി (പാരാമെഡിക്കല്‍) കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.