സി ഐ ആറിൽ 444 ഒഴിവുകൾ

കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ന്യൂഡൽഹി കൗണ്സിലിംഗ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് തസ്കിതകളിലേക്കു അപേക്ഷ ക്ഷണിച്ചു .യോഗ്യത സർവകലാശാല ബിരുദം .പ്രായപരിധി 33 വയസ്സ് .ഒന്നാം ഘട്ട പരീക്ഷ ഫെബ്രുവരിയിൽ നടക്കും .വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം WWW .CSIR.res.inൽ നിന്ന് ഡൌൺലോഡ് ചെയ്യാം .അപേക്ഷ ഫീസ് 500 രൂപ .


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000280727