ജിപ്മെറില് എം. ബി. ബി. എസ്. പ്രവേശനം
ജിപ്മെറില് (പുതുച്ചേരി, കാരയ്ക്കല്‍ ക്യാമ്പസുകളില്‍) എം.ബി.ബി. എസ്. പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. പുതുച്ചേരി - 150 സീറ്റ്, കാരയ്ക്കല്‍ - 50 സീറ്റ്.
അവസാന തീയതി : ഏപ്രല്‍ 13
പ്രവേശന പരീക്ഷ : ജൂണ്‍ 3
www.jipmer.puducherry.gov.in
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍
പരീക്ഷ എഴുതാന്‍ മൂന്ന് കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കാം. ലഭ്യതയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിക്കുന്നതാണ്.
യോഗ്യത : ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോ ടെക്നോളജി. വിഷയങ്ങള്‍ക്ക് മൊത്തം 60% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചിരിക്കണം.
പരീക്ഷ : കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി,
ബയോളജി എന്നിവയ്ക്ക് 60 വീതം ഉണ്ടായിരിക്കും. ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ് വിഭാഗങ്ങളില്‍ നിന്ന് 10 വീതം ചോദ്യങ്ങളും ഉണ്ടാകും.