പ്രശ്ന പരിഹാരത്തിന് രണ്ടുഫോണ്‍ നമ്പറുകള്‍
ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം
ലഭിക്കുന്ന രണ്ടുഫോണ്‍ നമ്പറുകള്‍ നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ദിശ എന്ന പേരില്‍ കേരള ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു നെറ്റ്വര്‍ക്ക് ശൃംഖ
ലയാണിത്. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാണ്. ഉദാഹരണമായി, ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക്
വന്നു, അല്ലെങ്കില്‍ അസമയത്ത് ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകുന്നു, ചെറിയ
കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാവുന്ന നിരവധി പ്രശ്നങ്ങള്‍ ഇവയ്ക്കൊക്കെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മറു
പടിയും, പരിഹാര നിര്‍ദേശങ്ങളും ലഭിക്കുന്നതാണ്. പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പീഡനങ്ങള്‍
എന്നിവയിലൊക്കെ കൃത്യമായ ഉത്തരം നിര്‍ദേശിക്കുന്ന കേരള സര്‍ക്കാരിന്റെ ഈ പദ്ധതിയെ ഉപയോഗ
പ്പെടുത്താന് ശ്രദ്ധിക്കുക.
നമ്പറുകള്‍:
Disha: 0471 2552056
Troll Free:1056