ബിറ്റ്സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ മേയ് 29 വരെ
ബിറ്റ്സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലേക്കു മേയ് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.bitsadmission.com/hd.
∙എംഇ (4 സെമസ്റ്റർ): കെമിക്കൽ / സിവിൽ / കമ്യൂണിക്കേഷൻ / ഡിസൈൻ / മെക്കാനിക്കൽ എൻജി, ബയോടെക്, കംപ്യൂട്ടർ സയൻസ്, എംബെഡഡ് സിസ്റ്റംസ്, മാനുഫാക്ചറിങ് സിസ്റ്റംസ്, മൈക്രോ–ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ സിസ്റ്റംസ്, സാനിറ്റേഷൻ സയൻസ്–ടെക്നോളജി & മാനേജ്മെന്റ്
∙എംഫാം (4 സെമസ്റ്റർ): ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / ഫാർമസ്യൂട്ടിക്സ് / ഫാർമക്കോളജി
∙എംഫിൽ (3 സെമസ്റ്റർ): ലിബറൽ സ്റ്റഡീസ് വിശദവിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.