കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 12 വരെ അപേക്ഷിക്കാം.