വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്ക്കേണ്ടതുണ്ടെങ്കിൽ, അവ ജൂൺ 22ന് അകം വെല്ലൂരിലെത്തണം. വെബ്: https://admissions.cmcvellore.ac.in