ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത കോഴ്സുകൾ ആരംഭിച്ചു.
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത കോഴ്സുകൾ ആരംഭിച്ചു. കോമേഴ്സ്, മാനേജ്മന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്, എൻഐആർഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യുജി, പിജി ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി ഈയിടെയാണ് അനുമതി നൽകിയത്.