പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ
പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ.