സുവോളജിയെ കുറിച്ചും പഠന സാധ്യതകളെ കുറിച്ചും കൂടുതൽ അറിയാം.


മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും മത്സ്യങ്ങളുമെല്ലാം ജന്തുശാസ്ത്രത്തിൽ അഥവാ സുവോളജി പഠനത്തിൽപ്പെടുന്നു. നട്ടെല്ലുള്ളവയും ഇല്ലാത്തവയും, മുലയൂട്ടുന്നവയും അല്ലാത്തവയും എന്നു തുടങ്ങി എത്രയോ തരം വർഗീകരണം. ശരീരശാസ്ത്രം, പരിണാമം, പരിസ്ഥിതിയുമായുള്ള പ്രതികരണം, പെരുമാറ്റരീതികൾ, പലതരം ജീവികൾ തമ്മിലുള്ള താരതമ്യം തുടങ്ങി വിവിധ പഠനമേഖലകൾ. Ornithology, Herpetology, Ichthyology, Entomology, Lepidopterology, Myrmecology, Coleopterology എന്നിങ്ങനെ വിശേഷമേഖലകൾ (യഥാക്രമം പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ, കീടങ്ങൾ, ഉറുമ്പുകൾ, വണ്ടുകൾ എന്നിവയെ സംബന്ധിച്ച പഠനം). അധ്യാപനം, ഗവേഷണം, മൃഗശാല, വന്യമൃഗകേന്ദ്രം, പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി അസരങ്ങളുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509887