UK New Education Alliance: യുകെയിലെ പുതിയ വിദ്യാഭ്യാസ സഖ്യം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും; റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ നേട്ടം
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ ധാർമ്മികവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് രീതികൾ പ്രോത്സാഹിപ്പിക്കുക.യാണ് പ്രധാന ലക്ഷ്യം..










