18 lakh scholarship to Indian students: ഈ സർവകലാശാല ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 18 ലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു; വിശദാംശങ്ങൾ അറിയാം…
ഉയർന്ന വിജയം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കുന്നതിനൊപ്പം യു.കെയും ഇന്ത്യയും തമ്മിലുള്ള അക്കാദമിക് സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് സ്കോളർഷിപ്പ് ലക്ഷ്യമിടുന്നത്.










