മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു...
തിരുവനന്തപുരം∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ 10ന് വൈകിട്ട് നാലിനകം കോളജുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.in.





