സെറ്റ്: അപേക്ഷ നവംബർ 28 വരെ; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ.
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക യോഗ്യതാപരീക്ഷ ‘സെറ്റി’ന് ഇന്നുമുതൽ നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റിലുണ്ട്. പിജിക്ക് 50% മാർക്കും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. www.lbscentre.kerala.gov.in.





