എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2026 മാർച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികൾ പരീക്ഷ എഴുതുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെയും ഫലപ്രഖ്യാപനം (പ്രതീക്ഷിക്കുന്നത്) മേയ് 8നും.





