എഐ ഉപയോഗിക്കാൻ അറിയില്ലേ, പഠിക്കണോ? ഇതാ ഒരു എളുപ്പ വഴി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ എന്നൊക്കെ ഏറെ കേൾക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച വേണ്ടത്ര ധാരണയില്ലാത്തവർ ഇപ്പോഴുമുണ്ട്. എഐ എന്തോ മനസിലാക്കാൻ പ്രയാസമുള്ള ടെക്നിക്കൽ വിഷയമാണെന്ന് കരുതുന്നവരും കുറവല്ല. എന്നാൽ എളുപ്പത്തിൽ എഐയുടെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുക്കാമെന്നതാണ് സത്യം. മുന്നോട്ടുള്ള കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ എഐയിൽ അടിസ്ഥാന ധാരണയെങ്കിലും നേടുന്നതാവും ബുദ്ധി. വിദ്യാഭ്യാസം, ആരോഗ്യം,സാമ്പത്തികം എന്നുവേണ്ട ഏത് മേഖല എടുത്തു നോക്കിയാലും അദ്ഭുതാവഹമായ എഐ ഇടപെടലുകൾ കാണാം.
തൊഴിലിടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും എഐ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. നിത്യജീവിതത്തിൽ എഐയുടെ റോൾ എന്താണ്, നമുക്ക് പ്രയോജനപ്പെടുത്താനാകുന്ന എഐ ടൂളുകൾ ഏതൊക്കെയാണ്, സ്വന്തം സംരംഭങ്ങളുടെ ഉയർച്ചയ്ക്ക് എഐ സാധ്യതകൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, ചാറ്റ് ജിപിടിയിൽ എങ്ങനെ നിർദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, പുതുമയാർന്ന കണ്ടന്റുകൾ എങ്ങനെ നിർമിക്കാം തുടങ്ങി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട എഐ ഉപയോഗങ്ങൾ ഏറെയാണ്.
ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന എഐ ഫോർ എവരിവൺ ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാം. ഡിസംബർ 04, 05 തീയതികളിൽ ഓൺലൈനായി നടത്തുന്ന ക്ലാസ്സുകളുടെ റെക്കോഡഡ് വിഡിയോ 6 മാസം വരെ ഉപയോഗിക്കാനാവും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org. സർട്ടിഫിക്കറ്റ് ലഭിക്കും. വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക.
https://forms.gle/97Tgpy1jV266HAz29 ഫോൺ: 9048991111.





