നാലുവർഷ ബിരുദകോഴ്സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർമാരുടെ മോണിറ്ററിംഗ് കമ്മിറ്റി

അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാലുവർഷ ബിരുദകോഴ്സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർമാരുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേർണിംഗ് ബോഡി യോഗം തീരുമാനിച്ചു. കോഴ്‌സുകളുടെ നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി "സ്റ്റഡി ഇൻ കേരളം" പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്റർനാഷണൽ ഹയർ എഡ്യൂക്കേഷൻ ഉച്ചകോടി സംഘടിപ്പിക്കും. മന്ത്രിയും കൗൺസിൽ ചെയർപേഴ്‌സണുമായ ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531369