വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം സംഭാവനകള്‍
നല്‍കിയ സെന്‍റ് അല്‍ഫോന്‍സാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കീഴില്‍ സെന്‍റ് അല്‍ഫോന്‍സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍
സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിന് അവസരമൊരുക്കുന്നു.
കുറഞ്ഞചിലവില്‍ വിദേശപഠനം ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു.
കോളേജിന്‍റെ വിശ്വസ്തതയും പതിറ്റാണ്ടുകളുടെ പാരമ്പര്യവും മികച്ച
വിദ്യാഭ്യാസ സ്ഥപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു മുതല്‍ കൂട്ട് ആയിരിക്കും.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9400020022





