എഐ കളം പിടിക്കുമ്പോൾ സാധാരണക്കാർ എന്തൊക്കെ അറിഞ്ഞിരിക്കണം?


വിരൽത്തുമ്പിൽ സാങ്കേതികവിദ്യയുടെ സാധ്യത തുറന്നു കിടക്കുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവർ ഇപ്പോഴുമുണ്ട്. എന്നാൽ മുന്നോട്ടുള്ള കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ എഐയിൽ അടിസ്ഥാന ധാരണയെങ്കിലും നേടുന്നതാവും ബുദ്ധി. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നുവേണ്ട ഏത് മേഖല എടുത്തു നോക്കിയാലും അദ്ഭുതാവഹമായ എഐ ഇടപെടലുകൾ കാണാം. തൊഴിലിടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും എഐ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു.
നിത്യജീവിതത്തിൽ എഐയുടെ റോൾ എന്താണ്, നമുക്ക് പ്രയോജനപ്പെടുത്താനാകുന്ന എഐ ടൂളുകൾ ഏതൊക്കെയാണ്,സ്വന്തം സംരംഭങ്ങളുടെ ഉയർച്ചയ്ക്ക് എഐ സാധ്യതകൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, ചാറ്റ് ജിപിടിയിൽ എങ്ങനെ നിർദേശങ്ങൾ (പ്രോംപ്റ്റ്) നൽകിയാൽ ആണ് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുക, പുതുമയാർന്ന കണ്ടന്റുകൾ എങ്ങനെ നിർമിക്കാം തുടങ്ങി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട എഐ ഉപയോഗങ്ങൾ ഏറെയാണ്.

ദുബായ് യുണീക് വേൾഡ് റോബോട്ടിക്​സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന എഐ ഫോർ എവരിവൺ ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാം. ഒക്ടോബർ 18, 19 തീയതികളിൽ ഓൺലൈനായി നടത്തുന്ന ക്ലാസ്സുകളുടെ റെക്കോഡഡ് വിഡിയോ 6 മാസം വരെ ഉപയോഗിക്കാനാവും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള tem.org സർട്ടിഫിക്കറ്റ് ലഭിക്കും. വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി. ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/QrnzW ഫോൺ: 9048991111.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001319697