കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല 2024-25 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.


പ്രോ​സ്​​പെ​ക്ട​സ് www.admissions.kau.in വെ​ബ്സൈ​റ്റി​ൽ. കൃ​ഷി​ശാ​സ്ത്രം, ഓ​ർ​ഗാ​നി​ക് അ​ഗ്രി​ക​ൾ​ച​ർ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ൾ​ക്ക് ജൂ​ൺ 14, മ​റ്റ്​ കോ​ഴ്‌​സു​ക​ൾ​ക്ക്​ ജൂ​ൺ 11 ആ​ണ് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഫോ​ൺ: 0487-2438139,0487-2438143.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000499130