സർവകലാശാല ഫീസുകൾക്ക് മാറ്റം.


കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ ഫീസുകളും , മറ്റു സേവനങ്ങൾക്കുള്ള ഫീസുകളും അഞ്ച് ശതമാനം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ ബാധകമാകും. വെബ് സൈറ്റിൽ പുതുക്കിയ സേവന നിരക്ക് ലഭ്യമാണ് .



   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000499144