ബിഎഎംഎസ് ഓൺലൈൻ അപേക്ഷ 3 വരെ
തിരുവനന്തപുരം ∙ ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്‌എംസ്, ബിയുഎംഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം 3ന് രാത്രി 11.59 വരെ ലഭ്യമാണ്. www.cee.kerala.gov.in.





